Tuesday, November 13, 2018
Tags Shashi Tharoor

Tag: Shashi Tharoor

സുനന്ദപുഷ്‌ക്കറിന്റെ മരണം: തരൂരിന് സമന്‍സ്; വിചാരണ നേരിടണമെന്ന് കോടതി

ന്യൂഡല്‍ഹി: സുനന്ദപുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ ശശി തരൂര്‍ എം.പി വിചാരണ നേരിടണമെന്ന് കോടതി. ഈ മാസം ഏഴിന് തരൂരിനോട് ഹാജരാകണമെന്ന് കാണിച്ച് കോടതി സമന്‍സ് അയച്ചു. സുനന്ദ പുഷ്‌ക്കറിന്റെ മരണത്തില്‍ ഭര്‍ത്താവും...

സുനന്ദ പുഷ്‌കര്‍ കേസ്; തരൂരിനെ വിളിച്ച് വരുത്തുന്ന കാര്യം 5ന് തീരുമാനിക്കും

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂരിനെ വിളിച്ചു വരുത്തുന്ന കാര്യം ജൂണ്‍ അഞ്ചിന് കോടതി തീരുമാനിക്കും. പ്രത്യേക അതിവേഗ കോടതി അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് സമര്‍...

സുനന്ദാപുഷ്‌കര്‍ കേസ് പ്രത്യേക കോടതിയിലേക്ക് മാറ്റി

ന്യൂഡല്‍ഹി: സുനന്ദാപുഷ്‌കര്‍ കേസ് എം.പിമാരുടെയും എം.എല്‍.എമാരുടെയും കേസുകള്‍ കേള്‍ക്കുന്ന പ്രത്യേക കോടതിയിലേക്കു മാറ്റാന്‍ ഡല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ധര്‍മേന്ദ്രസിങ് ഉത്തരവായി. അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് സമര്‍ വിശാല്‍ ഈ കേസ് 28ന്...

ജാലിയന്‍ വാലാബാഗിനെ പറ്റി ശശി തരൂരിന്റെ പ്രസംഗം; ‘സോറി’ പറഞ്ഞ് ബ്രിട്ടീഷുകാരന്‍

സ്വാതന്ത്ര്യ സമരത്തിനിടെ 1919-ല്‍ ബ്രിട്ടീഷുകാര്‍ നടത്തിയ ജാലിയന്‍വാലാ ബാഗ് നരമേധത്തെപ്പറ്റിയുള്ള ശശി തരൂരിന്റെ പ്രസംഗത്തിനൊടുവില്‍, തന്റെ മുന്‍ഗാമികള്‍ ചെയ്ത ക്രൂരതക്ക് മാപ്പപേക്ഷിച്ച് ബ്രിട്ടീഷ് പൗരന്‍. ന്യൂസിലാന്റിലെ ഓക്ക്‌ലാന്റില്‍ വെച്ചാണ് സംഭവം. ഓക്ക്‌ലാന്റില്‍ എഴുത്തുകാരുടെ...

സുനന്ദയുടെ മരണം ആത്മഹത്യയെന്ന് ഡല്‍ഹി പൊലീസ്: ശശി തരൂരിനെ പ്രതിയാക്കി കുറ്റപത്രം

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌ക്കറിന്റെ മരണത്തില്‍ ശശിതരൂരിനെ പ്രതിയാക്കി ഡല്‍ഹി പൊലീസ്. സുനന്ദയുടെ മരണം ആത്മഹത്യയാണെന്നും പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു. ഡല്‍ഹി പട്യാല കോടതിയിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡന കുറ്റങ്ങള്‍...

‘ഞാനെന്തു കൊണ്ട് ഹിന്ദുവാണ്’ – ശശി തരൂരിന്റെ പുതിയ പുസ്തകം പുറത്തിറങ്ങി

ശശി തരൂരിന്റെ പുതിയ പുസ്തകമായ 'ഞാനെന്തു കൊണ്ട ഹിന്ദുവാണ്' (Why I am a Hindu) പുറത്തിറങ്ങി. ഹിന്ദു മതത്തിന്റെ പേരില്‍ അക്രമങ്ങളും കലാപങ്ങളും കൊലപാതകങ്ങളും പതിവായ കാലത്ത്, താന്‍ വിശ്വസിക്കുന്ന മതത്തെ...

ഒടുവില്‍ ശശി തരൂരിനും ഇംഗ്ലീഷ് വ്യാകരണം തെറ്റി; തിരുത്തി നവമാധ്യമങ്ങള്‍

ന്യൂഡല്‍ഹി: പുത്തന്‍ ഇംഗ്ലീഷ് വാക്കുകള്‍കൊണ്ട് ജനങ്ങളെ ആശയകുഴപ്പത്തിലാക്കിയ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനും ഒടുവില്‍ വ്യാകരണം പിഴച്ചു. പുതുവത്സര ദിനത്തില്‍ അദ്ദേഹത്തിന്റെ ട്വീറ്റിലുണ്ടായ അക്ഷരത്തെറ്റാണ് തരൂരിനു വിനയായത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് ലൈവ് കണ്ടവര്‍ക്ക്...

മലയാളത്തിലെ മുതിര്‍ന്ന നടന്മാരുമായി ചര്‍ച്ച ആഗ്രഹിക്കുന്നു; പാര്‍വതിക്ക് പിന്തുണയുമായി ശശി തരൂര്‍;

തിരുവനന്തപുരം: നടി പാര്‍വതിക്കു പിന്തുണയുമായി കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. മമ്മൂട്ടി ചിത്രമായ കസബയെ വിമര്‍ശിച്ചതിന് പിന്നാലെ നിരന്തരം സൈബര്‍ ആക്രമണം നേരിട്ട സാഹചര്യത്തില്‍ പാര്‍വതി പൊലീസിനെ സമീപിച്ചിരിക്കെയാണ് ട്വിറ്ററില്‍ പിന്തുണയുമായി...

മരിച്ചത് ശശി കപൂര്‍; ശശി തരൂരിന് പണി കൊടുത്ത് ടൈംസ് നൗ

സംവിധായകനും നടനുമായ ശശി കപൂറിന്റെ മരണം ബോളിവുഡിലും ദേശീയ മാധ്യമങ്ങളിലും വലിയ ചര്‍ച്ചാ വിഷയമായിരുന്നു. 79-കാരനായ കപൂറിന് ആരാധകരും സെലിബ്രിറ്റികളുമെല്ലാം ആദരാഞ്ജലി അര്‍പ്പിക്കുന്നതിനിടെ, ഇംഗ്ലീഷ് ചാനലുകളായ ടൈംസ് നൗവും ന്യൂസ് എക്‌സും കോണ്‍ഗ്രസ്...

സുനന്ദ പുഷ്‌കറിന്റെ മരണം: വാര്‍ത്ത നല്‍കും മുമ്പ് റിപ്പബ്ലിക് ടി.വി തരൂരിന്റെ അഭിപ്രായം ആരായണമെന്ന്...

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ച വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുന്നതിനു മുമ്പ് ഭര്‍ത്താവ് ശശി തരൂരിന്റെ കൂടി ഭാഗം ഭാഷ്യം കേള്‍ക്കണമെന്ന് റിപ്പബ്ലിക് ടി.വിയോട് ഡല്‍ഹി ഹൈക്കോടതി. തന്നെ കുറ്റക്കാരനായി ചിത്രീകരിച്ച് വാര്‍ത്ത...

MOST POPULAR

-New Ads-