Wednesday, December 11, 2019
Tags Shuhaib maurder

Tag: shuhaib maurder

ഷുഹൈബ് വധം: കുടുംബം നാളെ സുപ്രീം കോടതിയില്‍

കണ്ണൂര്‍: ഷുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണത്തിനുള്ള ഹൈക്കോടതി സ്‌റ്റേ നീക്കാന്‍ കുടുംബം സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യും. ഷുഹൈബ് വധക്കേസ് പ്രതികള്‍ക്കു സി.പി.എം നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു...

സഖാക്കളുടെ പോര്‍വിളി അവസാനിക്കുന്നില്ല; ആകാശ് തില്ലങ്കേരിക്ക് അഭിവാദ്യമര്‍പ്പിച്ച് സോഷ്യല്‍ മിഡിയയില്‍ പോസ്റ്റുകള്‍

  കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ പൊലീസില്‍ കീഴടങ്ങിയ പ്രതിക്ക് ഫേസ്ബുക്കില്‍ അഭിവാദ്യം. റിമാന്റിലായ ആകാശ് തില്ലങ്കേരിക്ക് വേണ്ടിയാണ് അഭിവാദ്യമര്‍പ്പിച്ച് ഫേസ്ബുക്ക് പോസ്റ്റുകള്‍. ആകാശ് നീയും ഞാനും ഒന്നാണ്.. നാം ചെങ്കൊടിയുടെ സന്താനങ്ങള്‍ കൂടപ്പിറപ്പുകള്‍, ലാല്‍...

‘കയ്യും വെട്ടും കാലും വെട്ടും വേണ്ടി വന്നാല്‍ തലയും വെട്ടും’: ആകാശ് തില്ലങ്കേരിയുടെ കൊലവിളി...

കോഴിക്കോട്: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ വധിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത ആകാശ് തില്ലങ്കേരി വിളിച്ച കൊലവിളി മുദ്രാവാക്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു. കണ്ണൂരിലെ കുട്ടിസഖാക്കള്‍ക്കിടിയില്‍ കൊലവിളി മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ്...

ജയരാജന് കൊടുക്കേണ്ടത് ഫാഷിസ്റ്റ് വിരുദ്ധ പോരാളിപ്പട്ടമല്ല, മരണത്തിന്റെ വ്യാപാരി പുരസ്‌കാരമാണ്: പി.കെ ഫിറോസ്

കണ്ണൂരിലെ യൂത്ത് കോണ്‍ഗ്ര്‌സ നേതാവ് ശുഹൈബിന്റെ കൊലപാതകത്തില്‍ സി.പി.എം ജില്ലാസെക്രട്ടറി പി.ജയരാജനെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്. ജയരാജന് കൊടുക്കേണ്ടത് ഫാഷിസ്റ്റ് വിരുദ്ധ പോരാളിപ്പട്ടമല്ല, (Merchant of Death) മരണത്തിന്റെ...

ശുഹൈബ് വധം: കൊലപാതകത്തെ അപലപിച്ച് വി.എസ്

തിരുവനന്തപുരം: കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ കൊലപാതകത്തെ അപലപിച്ച് വി.എസ് അച്യുതാനന്ദന്‍. ഒരു കൊലപാതകവും മന:സാക്ഷി ഉള്ളവര്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്ന് വി.എസ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയനും...

ശുഹൈബ് വധം: പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും; സുധാകരന്‍ നിരാഹാരമിരിക്കും

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് വധക്കേസില്‍ അറസ്റ്റിലായ 2 പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതികളായ സി.പി.എം പ്രവര്‍ത്തകര്‍ ആകാശ് തില്ലങ്കേരിയെയും, റിജിന്‍ രാജിനെയും മട്ടന്നൂര്‍ കോടതിയില്‍ ആണ് ഹാജരാക്കുക. ഇന്നലെ...

MOST POPULAR

-New Ads-