Monday, September 24, 2018
Tags Train derails

Tag: train derails

ഇന്ധന ടാങ്കര്‍ ട്രെയിനിന് തീപ്പിടിച്ചു; പരിശോധനയ്ക്കിടെ വീണ്ടും ഓടി

കോട്ടയം: ഇന്ധനവുമായി പോയ ഗുഡ്‌സ് ട്രെയിനിന് തീപിടിച്ചു. ടാങ്കറില്‍ നിന്നും ഇന്ധനം ചോര്‍ന്നാണ് തീ പടര്‍ന്നത്. കൃത്യസമയത്ത് തീ അണച്ചതിനാല്‍ ഒഴിവായത് വന്‍ ദുരന്തം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കോട്ടയം റെയില്‍വെ...

മടുത്തു! പാളത്തിലെ കുതിപ്പ്; സ്വയം വിരമിക്കാനൊരുങ്ങി ലോക്കോ പൈലറ്റുമാര്‍

കണ്ണൂര്‍: മുന്നോട്ടുള്ള കുതിപ്പിലും മാനസിക പിരിമുറുക്കമാണ്. യാത്രക്കാരുടെ ജീവനാണ് പിന്നില്‍. കൂകിപ്പായുമ്പോഴും അസ്വസ്ഥതയാണ് ഉള്ളില്‍. കൂട്ടിന് ഉറക്ക ക്ഷീണവും. അധിക ജോലിഭാരം തളര്‍ത്തിയിരിക്കുന്നു വണ്ടി മുന്നോട്ട് നയിക്കുന്നവരെ. ജീവിത പാളത്തില്‍ കാലിടറുന്ന അവസ്ഥയില്‍...

ഗതാഗത നിയന്ത്രണം; വ്യാഴാഴ്ച്ച നിരവധി ട്രെയിനുകള്‍ വൈകും

കൊച്ചി: വിവിധ ഭാഗങ്ങളില്‍ ട്രാക്ക്-പാലം നവീകരണ പ്രവര്‍ത്തനങ്ങളില്‍ നടക്കുന്നതിനാല്‍ വ്യാഴാഴ്ച്ച മംഗളൂരു-എറണാകുളം പാതയില്‍ നിരവധി ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് (16305 ) വ്യാഴാഴ്ച്ച ഷൊര്‍ണൂര്‍ ജങ്ഷന്‍ വരെ മാത്രമേ...

സംസ്ഥാനത്ത് ട്രെയിൻ ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു; ബംഗളൂരു, ചെന്നൈ ട്രെയിനുകള്‍ ഓടിതുടങ്ങി

കോഴിക്കോട്: സംസ്ഥാനത്ത് പ്രളയത്തെ തുടര്‍ന്ന് റദ്ദാക്കിയ ട്രെയിന്‍ സര്‍വ്വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു. ഷൊര്‍ണൂരില്‍ നിന്ന് മംഗലാപുരത്തേക്കുള്ള ട്രെയിനുകള്‍ ഇതിനകം സര്‍വ്വീസ് തുടങ്ങി. 12601 ചെന്നൈ മെയില്‍ ഇന്നലെ രാവിലെ 10മണിക്ക് ഷൊര്‍ണൂരില്‍ നിന്ന്...

സംസ്ഥാനത്ത് റെയില്‍ ഗതാഗതം സ്തംഭിച്ചു

തിരുവനന്തപുരം: പ്രളയക്കെടുതി തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം - കോട്ടയം- എറണാകുളം പാതയിലെയും, എറണാകുളം - ഷൊര്‍ണ്ണൂര്‍ പാതയിലെയും ട്രെയിന്‍ ഗതാഗതം നാളെ വൈകിട്ട് നാലുവരെ റദ്ദാക്കി. ചെങ്ങന്നൂര്‍, ആലുവ പാലങ്ങളിലെ ജലനിരപ്പ് ക്രമാതീതമായി...

ജനശതാബ്ദി ട്രെയിനുകളിലേത് മലിനജലം: വീഡിയോ പുറത്ത്

  തിരുവനന്തപുരം: കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി കോച്ചുകളില്‍ വെള്ളം നിറയ്ക്കുന്ന ഹോസുകള്‍, മനുഷ്യവിസര്‍ജ്യമുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നിറഞ്ഞ വെള്ളത്തിലൂടെ വലിച്ചു കൊണ്ടുപോകുന്നത്. ഈ ഹോസുകള്‍ ഉപയോഗിച്ചു നിറയ്ക്കുന്ന വെള്ളമാണ് ബോഗികളില്‍ യാത്രക്കാര്‍ മുഖം കഴുകാനും ചിലര്‍...

കനത്ത മഴ; ചുഴലികൊടുങ്കാറ്റ്: 11 ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: അറബിക്കടലില്‍ രൂപം കൊണ്ട 'ഓഖി' ചുഴലിക്കാറ്റിനെ തുടര്‍ന്നു കേരളത്തിന്റെ തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലുമുണ്ടായ കനത്ത മഴ ട്രെയ്‌ലിന്‍ സംവിധാനത്തെയും ബാധിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 11 ഓളം ട്രെയിനുകള്‍ റദ്ദാക്കി. നാഗര്‍കോവില്‍-കൊച്ചുവേളി...

ട്രെയിനുകളില്‍ ഇക്കണോമി എ.സി കോച്ചുകള്‍ ഉടന്‍

ന്യൂഡല്‍ഹി: എല്ലാ യാത്രക്കാര്‍ക്കും എ.സി കോച്ചുകളില്‍ യാത്രചെയ്യാന്‍ അവസരം ഒരുക്കുന്ന പദ്ധതിയുമായി റെയില്‍വേ. ഇതിന്റെ ഭാഗമായി ത്രി ടയര്‍ എ.സി കോച്ചുകളിലേതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാവുന്ന ഇക്കണോമി എ.സി കോച്ചുകള്‍ അവതരിപ്പിക്കാന്‍...

കാസര്‍കോട് ചിത്താരിയില്‍ റെയില്‍വെ ട്രാക്കില്‍ ഗര്‍ത്തം : മലബാര്‍ എക്‌സ്പ്രസ് രക്ഷപ്പെട്ടത്...

കാസര്‍കോട്: കാഞ്ഞങ്ങാട്‌ന് സമീപം ചിത്താരിയില്‍ റെയില്‍വെ ട്രാക്കില്‍ കുഴി പ്രത്യക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. കാഞ്ഞങ്ങാടിനും ബേക്കല്‍ സ്റ്റേഷനുമിടയില്‍ ചിത്താരി ആമത്തോട് എന്ന സ്ഥലത്താണ് ട്രാക്കില്‍ മണ്ണ് താഴ്ന്നു ഒരു മീറ്ററോളും...

കോഴിക്കോട് ചരക്ക് തീവണ്ടി പാളംതെറ്റി; ട്രെയിന്‍ ഗതാഗതം ഭാഗികമായി മുടങ്ങി

കോഴിക്കോട്: ചേമഞ്ചേരിയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളംതെറ്റി. ഇന്നു പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു തീവണ്ടിയുടെ രണ്ട് ചക്രങ്ങള്‍ പാളം തെറ്റിയത്. റെയില്‍പാത വൈദ്യുതീകരണത്തിനുള്ള ഉപകരണങ്ങള്‍ സര്‍വീസ് നടത്തുന്ന ഗുഡ്‌സ് ട്രെയില്‍ ചെന്നൈക്ക് മടങ്ങുമ്പോഴാണ് പാളംതെറ്റിയത്. പുലര്‍ച്ചെ രണ്ട് മണിയോടെ...

MOST POPULAR

-New Ads-