Sunday, September 1, 2019
Tags Udf Campaign

Tag: Udf Campaign

പാല: യു.ഡി.എഫ് സുസജ്ജം; ഒറ്റക്കെട്ടായി നേരിടുമെന്ന് നേതാക്കള്‍

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ പൂര്‍ണ സജ്ജമെന്ന് യു.ഡി.എഫ് ഉന്നതാധികാര സമിതി യോഗം വിലയിരുത്തി. ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വലിയ ഭൂരിപക്ഷം നേടും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ യു.ഡി.എഫ്...

ട്വന്റി 20 പ്രതീക്ഷയില്‍ യു.ഡി.എഫ്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: വോട്ടര്‍മാരെ വെട്ടിനിരത്തിയ സര്‍ക്കാര്‍ നടപടിക്ക് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ യു.ഡി.എഫ് ഉന്നതാധികാരസമിതിയോഗത്തിന്റെ തീരുമാനം. ഒഴിവാക്കപ്പെട്ടവരെകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തിപരമായി പരാതി നല്‍കിപ്പിക്കാനാണ് തീരുമാനമെന്ന് യു.ഡി.എഫ് കക്ഷിനേതാക്കള്‍ക്കൊപ്പം...

മാണി യുഗം (1933- 2019)

.1933 ജനുവരി 30. മീനച്ചില്‍ താലൂക്കിലെ മരങ്ങാട്ടുപിള്ളിയില്‍ കരിങ്ങോഴയ്ക്കല്‍ തൊമ്മന്‍ മാണിയുടെയും ഏലിയാമ്മയുടെയും മകനായി ജനനം . മരങ്ങാട്ടുപള്ളി സെന്റ് തോമസ്, കടപ്ലാമറ്റം സെന്റ് ആന്റണീസ്,...

#RememberMeWhenYouVote ; മോദി ഭരണത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ കാംപൈനിങ്

നോട്ട് നിരോധനം, ജിഎസ്ടി, കര്‍ഷക ആത്മഹത്യ, പണപ്പെരുപ്പം, രൂപയുടെ ഇടിവ്, ഇന്ധന വില വര്‍ദ്ധന, വര്‍ഗീയത, ആള്‍ക്കൂട്ടക്കൊല തുടങ്ങിയ ദുരിതങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കഴിഞ്ഞ അഞ്ച് വര്‍ഷത്തെ മോദി ഭരണത്തിനെതിരെ...

പൊതുസമ്മതരായി യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍; അങ്കത്തട്ട് ഇനി ചൂട് പിടിക്കും

ഫൈസല്‍ മാടായി കണ്ണൂര്‍: കത്തിയാളുന്ന വെയില്‍, സംസ്ഥാനത്തെ ജില്ല തിരിച്ച കണക്കില്‍ 34 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ചൂട്. എന്നാല്‍ ചൂടിലും തളരാത്ത പോര്‍വീര്യത്തിലാണ്...

ലോക്‌സഭാ തെരഞ്ഞെടുപ്പ് കേരളത്തില്‍ യു.ഡി.എഫ് വമ്പന്‍ജയം നേടുമെന്ന് സര്‍വ്വേ

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് വമ്പന്‍ജയം പ്രവചിച്ച് എബിപി ന്യൂസ്- സീവോട്ടര്‍ സര്‍വ്വേ. കേരളത്തിലെ ആകെയുള്ള 20 സീറ്റുകളില്‍ 16-ലും യുഡിഎഫ് ജയിക്കുമെന്ന് സര്‍വ്വേ പ്രവചിക്കുന്നു.

യു.ഡി.എഫില്‍ ചേരാന്‍ അപേക്ഷ നല്‍കിയവരുമായി ചര്‍ച്ച; സബ്കമ്മറ്റി രൂപീകരിച്ചു

തിരുവനന്തപുരം: യു.ഡി.എഫ് മുന്നണിയില്‍ ചേരാന്‍ അപേക്ഷ നല്‍കിയിട്ടുള്ള പാര്‍ട്ടികളുമായി ചര്‍ച്ച നടത്തുന്നതിന് യു.ഡി.എഫ് സബ്കമ്മറ്റി രൂപീകരിച്ചു. ബെന്നി ബഹന്നാന്‍ കണ്‍വീനറും ഡോ.എം.കെ മുനീര്‍, ജോയ് എബ്രഹാം, എന്‍.കെ പ്രേമചന്ദ്രന്‍, ജോണി നെല്ലൂര്‍ എന്നിവര്‍...

യു.ഡി.എഫ് മതേതര വനിതാ സംഗമം ശനിയാഴ്ച

തിരുവനന്തപുരം : സര്‍ക്കാര്‍ ചെലവില്‍ നടക്കുന്ന വര്‍ഗീയ വനിതാ മതിലിനെതിരെ യു.ഡി.എഫ്. വനിതാ ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ 14 ജില്ല ആസ്ഥാനങ്ങളിലും 29ന് ഉച്ചക്ക് ശേഷം 3 ന് മതേതര വനിതാ സംഗമങ്ങള്‍ സംഘടിപ്പിക്കുമെന്ന്...

50 കോടിയുടെ ബജറ്റ് വിഹിതം വനിതാ മതിലിനായി ചിലവാക്കുന്നത് അഴിമതി: ചെന്നിത്തല

തിരുവനന്തപുരം: വനിതാ മതിലിനെക്കുറിച്ച് ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ പ്രസക്തവും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ കള്ളക്കളിയെ തുറന്ന് കാട്ടുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്ത്രീകള്‍ക്കെതിരെ അതിക്രമം തടയാന്‍ ബജറ്റില്‍ നീക്കി വച്ച അമ്പത്...

ജനവിരുദ്ധ സര്‍ക്കാരുകള്‍ക്കെതിരെ ചെങ്ങന്നൂരില്‍ യുഡിഎഫ് കുതിപ്പ്

  പരസ്യ പ്രചാരണം ഇന്ന് തീരും പ.കെ.എ ലത്തീഫ് ചെങ്ങന്നൂര്‍ വീറും വാശിയും നിറഞ്ഞ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഗോദയില്‍ പരസ്യ പ്രചാരണത്തിന് ഇന്ന് തിരശീല വീഴുമ്പോള്‍ യുഡിഎഫിന് വ്യക്തമായ മേല്‍ക്കൈ. സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലായി മാറുമെന്ന് വിശേഷിപ്പിക്കപ്പെട്ട ചെങ്ങന്നൂരില്‍...

MOST POPULAR

-New Ads-