Tuesday, May 21, 2019
Tags Up

Tag: up

യു.പി തദ്ദേശഭരണ തെരഞ്ഞെടുപ്പ്: ബി.ജെ.പി ക്ക് നേട്ടം

ഉത്തര്‍ പ്രദേശില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരെഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് നിര്‍ണ്ണായക ജയം. മുനിസിപ്പല്‍ പോസ്റ്റിലേക്ക് തെരെഞ്ഞെടുപ്പ് നടന്ന പതിനാറു മണ്ഡലങ്ങളില്‍ പതിനാലിടത്തും ബി.ജെ.പി മേയര്‍സ്ഥാനമുറപ്പിച്ചു. വോട്ടെണ്ണുന്നതിന്റെ ആദ്യമണിക്കൂറുകളില്‍ ബി.എസ്.പി വലിയ ആറു...

യു.പി യില്‍ മാധ്യമ പ്രവര്‍ത്തകനെ വെടിവെച്ചു കൊന്നു

  ഉത്തര്‍ പ്രദേശില്‍ മാധ്യമ പ്രവര്‍ത്തകെ ബൈക്കിലെത്തിയ അജ്ഞാത സംഘം വെടിവെച്ചു കൊന്നു. നവിന്‍ എന്ന മാധ്യമ പ്രവര്‍ത്തകനെയാണ് ഉത്തര്‍പ്രദേശ് കാണ്‍പൂറിലെ ബല്‍ഹോറിനു സമീപമായിരുന്നു സംഭവം. വെടിയേറ്റ ശേഷം സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.നേരത്തെ ത്രിപുരയിലും...

കുറ്റകൃത്യങ്ങളില്‍ ഉത്തര്‍ പ്രദേശ് മുന്നിലെന്ന് കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട്

കൊലപാതകവും ബലാത്സംഗവുമടക്കമുള്ള ക്രൂരമായ കുറ്റകൃത്യങ്ങള്‍ രാജ്യത്ത് ഏറ്റവുമധികം നടക്കുന്നത് ഉത്തര്‍ പ്രദേശിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട്. 2016-ല്‍ ഇന്ത്യയില്‍ നടന്ന കുറ്റകൃത്യങ്ങളില്‍ 9.5...

ബി.എസ്.പിക്ക് ചെയ്യുന്ന വോട്ട് വീഴുന്നത് ബി.ജെ.പിക്ക്; യു.പി തദ്ദേശ തെരഞ്ഞെടുപ്പില്‍ ക്രമക്കേടുള്ള യന്ത്രം കണ്ടെത്തി

മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റ് ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു മാത്രം വോട്ടു ചെയ്യുന്ന യന്ത്രം. ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബി.ജെ.പിക്കു മാത്രം വോട്ട് രേഖപ്പെടുത്തുന്ന കാര്യം ഒരു ബി.എസ്.പി പ്രവര്‍ത്തകനാണ് കണ്ടുപിടിച്ചത്. ഇതേത്തുടര്‍ന്ന് വോട്ടിങ് മണിക്കൂറുകളോളം...

ഭാര്യക്ക് വോട്ട് ചെയ്തില്ലെങ്കില്‍ അടുത്ത ദുരന്തവും കാത്തിരുന്നോളൂ… യു.പി യിലെ മുസ്ലിംകള്‍ക്ക് ബി.ജെ.പി നേതാവിന്റെ...

  ഉത്തര്‍ പ്രദേശിലെ മുസ്ലിംകള്‍ക്കെതിരില്‍ ബി.ജെ.പി നേതാവിന്റെ പരസ്യ താക്കീത്. വരാനിരിക്കുന്ന തെരെഞ്ഞെടുപ്പില്‍ തന്റെ ഭാര്യക്ക് വോട്ട് ചെയ്തില്ലെങ്കില്‍ സമീപ ഭാവിയില്‍ തന്നെ തിക്ത ഫലം അനുഭവിക്കേണ്ടി വരുമെന്നാണ് ബി.ജെ.പി നേതാവ് രഞ്ജിത്ത് കുമാര്‍...

ട്രെയിനില്‍ യു പി ഫുട്‌ബോള്‍ ടീമിനു നേരെ ആക്രമണം ; രണ്ടു കളിക്കാര്‍ ഗുരുതരാവസ്ഥയില്‍...

ലക്‌നൗ : ട്രെയിന്‍ യാത്രക്കിടെ യു.പി ഫുട്‌ബോള്‍ ടീമിനു നേരെ ആക്രമണം. രണ്ടു കളിക്കാര്‍ ഗുരുതരാവസ്ഥയില്‍ ഏഴു പേര്‍ക്ക് പരിക്ക്. ചൊവാഴ്ച ഉത്തര്‍ പ്രദേശിലെ ഡിയോറിയ ജില്ലയില്‍ വെച്ച് ഒരുസംഘം ട്രെയിന്‍ കയറി...

ആന്റിറോമിയോ സ്‌ക്വാര്‍ഡ് ജനദ്രോഹം; യോഗിക്കെതിരെ ആഞ്ഞടിച്ച് എസ്.പി നേതാവ്

യുവതലമുറയുടെ സ്‌നേഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ഒന്നുമറിയാത്ത ആളാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആന്റി റോമിയോ സ്‌ക്വാഡ് ജനദ്രാഹ നടപടിയാണെന്നും മുതിര്‍ന്ന സമാജ് വാദി പാര്‍ട്ടി നേതാവും രാജ്യസഭാംഗവുമായ നരേഷ്  അഗര്‍വാള്‍ കുറ്റപ്പെടുത്തി. തിങ്കളാഴ്ച അദ്ദേഹത്തിന്റെ നാട്ടിലെ...

ആഗ്രയില്‍ സ്വിസ് ദമ്പതികളെ ക്രൂരമായി മര്‍ദിച്ചു; യുവാവിന്റെ തലയോട്ടിയില്‍ പൊട്ടല്‍

ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ വിനോദ സഞ്ചാരത്തിനെത്തിയ സ്വിസ് ദമ്പതിമാര്‍ക്ക് ക്രൂരമര്‍ദനം. ടൂറിസ്റ്റ് കേന്ദ്രമായ ഫത്തേപൂര്‍ സിക്രിയില്‍ വെച്ച് ഞായറാഴ്ചയാണ് ക്വെന്റിന്‍ ജെറമി ക്ലെര്‍ക്ക് (24), കാമുകി മേരി ഡ്രോസ് (24) എന്നിവര്‍ അക്രമിക്കപ്പെട്ടത്....

ഉത്തര്‍പ്രദേശില്‍ മാധ്യമ പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു

ലക്‌നോ: ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരണിന്റെ റിപ്പോര്‍ട്ടര്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ഗാസിപൂര്‍ സ്വദേശിയും സജീവ ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ രാജേശ് മിശ്ര (38) ആണ് കൊല്ലപ്പെട്ടത്. കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള നിര്‍മാണ...

തന്റെ വിശ്വാസത്തെ ആരും ചോദ്യം ചെയ്യേണ്ട, ദീപാവലി ആഘോഷത്തെ ന്യായീകരിച്ച യോഗി

അയോധ്യ: തനിക്ക് തന്റേതായ വിശ്വാസമുണ്ടെന്നും അതില്‍ ആരും ഇടപെടരുതെന്നും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയില്‍ ദീപാവലി ആഘോഷിച്ചതിനെ തുടര്‍ന്ന് ഉയര്‍ന്നു വന്ന പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത് തന്റെ വ്യക്തിപരമായ...

MOST POPULAR

-New Ads-