സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.
പവന് 200 രൂപ കുറഞ്ഞ് 35,640 എത്തി.ഗ്രാമിന് 25 രൂപ കുറഞ്ഞ് 4455 രൂപയായി.മൂന്നുദിവസമായി മാറ്റമില്ലാതെ തുടരുന്ന സ്വർണവില ഇന്നലെ കൂടിയിരുന്നു.