ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില കുറച്ചു. പെട്രോളിന് 1.46 രൂപയും ഡീസലിന് 1.53 രൂപയും കുറച്ചു . പുതിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍വരും.

നവംബര്‍ 5ന് പെട്രോള്‍ വില 89 പൈസ വര്‍ധിപ്പിച്ചിരുന്നു. സെപ്തംബറിന് ശേഷം തുടര്‍ച്ചയായി ആറാമത്തെ തവണയായിരുന്നു വില വര്‍ധിപ്പിച്ചത്.