കൊച്ചി :ഓൺലൈൻ റമ്മി കളി നിരോധിച്ചുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി പിൻവലിച്ചു.വിവിധ ഗെയിമിംഗ് കമ്പനികളുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ചൂതാട്ടത്തിന്റെ പരിധിയിൽ റമ്മി വരില്ലെന്ന  വാദം ഹൈക്കോടതി ശരിവെക്കുകയായിരുന്നു.