കോഴിക്കോട്: മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍നിയോജക മണ്ഡലം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നിവരുടെ ഓണ്‍ലൈന്‍ നേതൃയോഗം ഇന്ന് വൈകിട്ട് ഏഴിന് ചേരും. ബന്ധപ്പെട്ട ഭാരവാഹികള്‍ ഓണ്‍ലൈന്‍ യോഗത്തില്‍ സംബന്ധിക്കണമെന്ന് ജനറല്‍ സെക്രട്ടറി പി.എം.എ സലാം അഭ്യര്‍ത്ഥിച്ചു.