kerala
ശമ്പള പരിഷ്കരണം: ആര്.സി.സി ജീവനക്കാര്‍ ഒരു മണിക്കൂര്‍ സൂചന പണിമുടക്ക് നടത്തി
പ്രശ്നം പരിഹരിക്കാന്‍ ബുധനാഴ്ച രണ്ടുതവണ ആരോഗ്യ സെക്രട്ടറി ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്നാണ് സൂചന പണിമുടക്ക്
തിരുവനന്തപുരം: ശമ്പള പരിഷ്കരണം അടക്കം ആവശ്യങ്ങള്‍ ഉന്നയിച്ച് ആര്.സി.സി ജീവനക്കാര്‍ സൂചന പണിമുടക്ക് നടത്തി.2016ല്‍ ലഭിക്കേണ്ട ശമ്പള പരിഷ്കരണം ഇതുവരെ നടന്നിട്ടില്ലെന്ന് ജീവനക്കാര്‍ ആരോപിച്ചു.
നിരവധി ചര്‍ച്ചകള്‍ നടന്നിട്ടും പരിഹാരമുണ്ടായില്ല.ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെ ജീവനക്കാരാണ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ഒരു മണിക്കൂര്‍ പണിമുടക്കിയത്. സമരം അത്യാഹിത വിഭാഗം, ഒ.പി എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിച്ചില്ല. പ്രശ്നം പരിഹരിക്കാന്‍ ബുധനാഴ്ച രണ്ടുതവണ ആരോഗ്യ സെക്രട്ടറി ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്നാണ് സൂചന പണിമുടക്ക് നടത്തിയത്.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala1 day ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News1 day agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories10 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
