ബെംഗളൂരുവില്‍ അപ്പാര്‍ട്ട്‌മെന്റിന് തീപിടിച്ച് രണ്ടു മരണം.ബെംഗളൂരുവിലെ ബൊമ്മനഹള്ളിയില്‍ അശ്രിത് ആസ്‌പൈര്‍ അപ്പാര്‍ട്ട്‌മെന്റിലാണ് ഇന്ന് വൈകിട്ടേടെയാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്.

അപ്പാര്‍ട്ടമെന്റിന്റെ അടുത്തുളള രണ്ട് ഫളാറ്റുകളിലും തീ പടര്‍ന്നതായാണ് റിപ്പേര്‍ട്ട്.അഗ്‌നിശമന സേനയുടെ മൂന്ന് സംഘങ്ങളെത്തി തീ മൂന്ന് മണിക്കൂര്‍ എടുത്താണ് അണച്ചത്.