കര്‍ണാടകയില്‍ ചൂടുപിടിച്ച വോട്ടെണ്ണല്‍ നടക്കുന്നതിനിടയില്‍ കര്‍ണാടക ബിജെപി ക്യാമ്പ് ഓഫീസ് വളപ്പില്‍ ഒരു പാമ്പ് കയറിക്കൂടിയിരിക്കുകയാണ്. പാമ്പിനെ കണ്ട് പ്രവര്‍ത്തകരെല്ലാം ഭയന്നു. പിന്നീട് പാമ്പിനെ പിടികൂടി ഓഫീസ് പരിസരം സുറക്ഷിതമാക്കി. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
#WATCH A snake which had entered BJP camp office premises in Shiggaon, rescued; building premises secured amid CM's presence pic.twitter.com/1OgyLLs2wt
— ANI (@ANI) May 13, 2023