columns
എം.എല്‍.എക്കും രക്ഷയില്ലേ
‘കണ്ണൂരില്‍ സി.പി.എമ്മിന് ആറു ലക്ഷം അണികളാണുള്ളതെങ്കില്, അതിന്റെ നാലിരട്ടി, ഏതാണ്ട് 20 ലക്ഷത്തോളം അണികളാണ് മുസ്്ലിംലീഗിന് മലപ്പുറത്ത്. എന്നിട്ടും കണ്ണൂരിലെപോലെ പാര്‍ട്ടി കോടതി ശിക്ഷവിധിക്കാനോ, അണികളത് നടപ്പിലാക്കാനോ പാര്‍ട്ടി ഗ്രാമങ്ങള്‍ ഉണ്ടാക്കാനോ ലീഗ് നേതൃത്വം തുനിയാറില്ല’. ഒരു മാധ്യമ പ്രവര്‍ത്തകന്റെ പ്രസ്താവന കേരളം നൂറാവൃത്തി വായിച്ചുകൊണ്ടിരിക്കവെയാണ് മുസ്്ലിംലീഗ് സംസ്ഥാന സെക്രട്ടറിയും നിയമസഭാസാമാജികനുമായ കെ.എം ഷാജിയെ വധിക്കാന്‍ ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ചെന്ന ഞെട്ടിക്കുന്ന വാര്‍ത്ത കേരളം കേള്‍ക്കുന്നത്
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
-
gulf3 days ago
മോചന ദ്രവ്യം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്കാന് തയാറാണെന്ന് സൗദി കുടുംബം കോടതിയെ അറിയിച്ചു
-
crime3 days ago
ചെന്നൈയില്‍ മലയാളി ദമ്പതികളെ കൊലപ്പെടുത്തി നൂറു പവന് കവര്‍ന്നു
-
crime3 days ago
പാർട്ടി ഓഫീസില്‍ ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം അറസ്റ്റില്‍
-
crime3 days ago
യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വയലില്‍ ഉപേക്ഷിച്ച് കടന്ന നാലംഗ സംഘം പിടിയില്‍
-
Football3 days ago
ഫ്രഞ്ച് ലീഗ്; തുടര്‍ച്ചയായി മൂന്നാം തവണ കിരീടം ചൂടി പിഎസ്ജി
-
kerala2 days ago
‘കെ.എസ്.ആര്.ടി.സി ബസിന് മുന്നില്‍ കാര്‍ കുറുകെയിട്ടു, അതും സീബ്ര ലൈനില്‍’; ഗതാഗതം തടസപ്പെടുത്തുന്നത് കുറ്റകരമല്ലേ?: വി.ടി ബല്‍റാം
-
Cricket2 days ago
ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ്; വില്യംസണ് ക്യാപ്റ്റന്‍
-
More2 days ago
യുഎസിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ഫലസ്തീന് പതാകയുര്‍ത്തി പ്രതിഷേധം: 900 പേര് അറസ്റ്റില്‍