columns
ക്യൂബ മുകുന്ദന്മാരുടെ സ്വന്തം സി.പി.എം – എഡിറ്റോറിയല്‍
വൈകിയാണെങ്കിലും ചൈനയുടെ കാര്യത്തില്‍ സി.പി.എമ്മിന്റെ 2012ലെ കോഴിക്കോട് പാര്‍ട്ടികോണ്‍ഗ്രസ് നയം രൂപീകരിച്ചിട്ടുണ്ട്. അത് ആ രാജ്യത്തിന്റെ മുതലാളിത്തത്തിലേക്കുള്ള പോക്കിനെ സംശയത്തോടെ വീക്ഷിക്കുന്നതാണ്. അതുതന്നെയാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിനായി തയ്യാറാക്കിയ ജന.സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രേഖയിലും നിഴലിക്കുന്നത്. കമ്യൂണിസം കാരണം തൊഴിലില്ലാതായ ചൈനക്കാരിയോട് കമ്യൂണിസത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന സിനിമാക്കഥയിലെ ക്യൂബ മുകുന്ദന്മാര്ക്ക് സി.പി.എമ്മില്‍ ഇപ്പോഴും ഒരു പഞ്ഞവുമില്ലെന്നാണ് ഇതൊക്കെ തെളിയിക്കുന്നത്.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
-
Football3 days ago
‘ഇതിഹാസത്തിന് വിട’; വിരമിക്കല്‍ പ്രഖ്യാപിച്ച് സുനില്‍ ഛേത്രി
-
Environment3 days ago
സംസ്ഥാനത്ത് ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്ന് 9 ജില്ലകളില്‍ മുന്നറിയിപ്പ്
-
india3 days ago
ബി.ജെ.പി നേതാവിന്റെ മകന് ഇന്‍ഡ്യ റാലിയില്‍; കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പിന്തുണ
-
crime3 days ago
നവജാത ശിശുവിന്റെ കൊലപാതകം; യുവതിയുടെ ആണ്‍സുഹൃത്തിനെതിരെ കേസ്
-
india3 days ago
കമ്പത്ത് കാറിനുള്ളില്‍ രണ്ട് പുരുഷന്‍മ്മാരെയും സ്ത്രീയെയും മരിച്ച നിലയില്‍ കണ്ടെത്തി
-
india2 days ago
മുംബൈയിൽ പരസ്യബോർഡ് തകർന്ന് 16 പേർ മരിച്ച സംഭവം; കമ്പനി ഉടമ അറസ്റ്റിൽ
-
Health2 days ago
ടൈപ്പ് വണ്‍ പ്രമേഹംരോഗം; പതിനേഴുകാരിക്ക് ദാരുണാന്ത്യം
-
india2 days ago
ഡല്‍ഹി ലോക്സഭ പ്രചരണം; കെ.സുധാകരന്റെ നേതൃത്വത്തില്‍ 46 അംഗ കേരള സംഘം