ജുബൈല്‍:ഇന്നലെ വൈകീട്ട് നാല് മണിക്ക് ജുബൈല്‍ കൊമേഴ്‌സ്യല്‍ പോര്‍ട്ടില്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്കുള്ള ഫ്‌ലൈ ഓവറിനു സമീപം നടന്ന വാഹന അപകടത്തില്‍ ആസാം സ്വദേശി ഹിമാദ്രി പി ബുട്ട മരണപെട്ടു.സാബിക് സദാഫില്‍ ഈ & പി മ്മില്‍ വര്‍ക്ക് ചെയ്തു വരികയായിരുന്നു .

ഇവര്‍ യാത്ര ടൊയോട്ട ഫോര്‍ച്യൂണര്‍ കാര്‍ റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിലറിന് പിറകില്‍ ഇടിക്കുകയായിരുന്നു.കൂടെ യാത്ര ചെയ്തിരുന്ന മലയാളിയായ സാജിദ് ഗുജറാത്ത് സ്വദേശി വിശ്വജിത് സിംഗ് എന്നിവര്‍ക്ക് പരിക്കേറ്റു.