Connect with us

kerala

ആറളത്ത് വീണ്ടും കാട്ടാന ആക്രമണം; തൊഴിലാളിക്ക് ഗുരുതരമായി പരിക്ക്

ചെടിക്കുളം സ്വദേശി ടികെ പ്രസാദ് (50)നാണ് പരിക്കേറ്റത്.

Published

on

കണ്ണൂരിലെ ആറളത്ത് വീണ്ടും കാട്ടാന ആക്രമണം. ഫാമിലെ മൂന്നാം ബ്ലോക്കില്‍ വെച്ച് തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. ചെടിക്കുളം സ്വദേശി ടികെ പ്രസാദ് (50)നാണ് പരിക്കേറ്റത്. പരിക്കേറ്റ പ്രസാദിനെ കണ്ണൂരിലെ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Trending