crime

തൃശൂരില്‍ ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു

By webdesk14

April 17, 2023

തൃശൂര്‍ കുന്നംകുളത്ത് ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു. ഏറത്ത് വീട്ടില്‍ ഗൗതം സുധിക്കാണ് കുത്തേറ്റത്. ആക്രമണത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരെന്ന് ബിജെപി ആരോപിച്ചു. കുന്നംകുളം വെസ്റ്റ് മങ്ങാട് ആണ് സംഭവം. ബൈക്കിലെത്തിയ ഒരു സംഘം കഴുത്തില്‍ കുത്തുകയായിരുന്നുവെന്ന് ഗൗതം പൊലീസിന് മൊഴി നല്‍കി.