കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ ബോംബ് ഭീഷണി. കോളജ് പ്രിന്‍സിപ്പലിന് ഇ-മെയിലാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് ഒ.പിയില്‍ പൊലീസ് പരിശോധന നടത്തുകയാണ്.