ചന്ദ്രിക ‘Educate & Excel’ എന്ന പേരില്‍ വിദ്യര്‍ത്ഥികള്‍ക്കായി നടത്തുന്ന കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം നാളെ. രാവിലെ 9 ന് കോഴിക്കോട് കെ.പി. കേശവമേനോന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പി.കെ. കുഞ്ഞാലിക്കുട്ടി (എം.പി.), പി.കെ.കെ. ബാവ, അണ്ണാ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. ഇ. ബാലഗുരുസ്വാമി, ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ഐ.എ.എസ്. ഡയറക്ടര്‍, ഡോ.എം. പത്മനാഭന്‍, തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.പി.ടി. അബ്ദുല്‍ അസീസ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.