കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ മാറ്റം. നാലു ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ്ണ വിലയാണ് പവന്‍ 240 രൂപ വര്‍ധിച്ച് ഇന്ന് 35,440 രൂപയായത്.ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്.ഇതോടെ ഗ്രാമിന് 44,30 രൂപയായി.കഴിഞ്ഞ 4 ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ്ണ വിലയാണ് ഇന്ന് മാറിയിരിക്കുന്നത്.