columns
തൊഴിലാളികളെ മറന്ന കമ്യൂണിസം
ലോകത്ത് ഏറ്റവും അധികം മനുഷ്യരെ കശാപ്പ് ചെയ്തത് കമ്യൂണിസ്റ്റ് ഏകാധിപതികളാണ്. റഷ്യയില്‍ രണ്ട് കോടി, ചൈനയില്‍ ആറ് കോടി, വിയറ്റ്നാമില്‍ പത്ത് ലക്ഷം, നോര്‍ത്ത് കൊറിയയില്‍ ഇരുപത് ലക്ഷം, കംബോഡിയയില്‍ പതിനേഴ് ലക്ഷം, എത്യോപ്യയില്‍ ഇരുപത് ലക്ഷം, അഫ്ഗാനിസ്ഥാനില്‍ പതിനഞ്ച് ലക്ഷം, വിയറ്റ്നാമില്‍ ഒരു ലക്ഷം, ലാറ്റിന്‍ അമേരിക്കയില്‍ രണ്ട് ലക്ഷം ഈ രീതിയിലാണ് കമ്യൂണിസ്റ്റുകാര്‍ കൊല ചെയ്ത ജനങ്ങളുടെ കണക്കുകള്‍. റുമേനിയ, പോളണ്ട് എന്നീ രാജ്യങ്ങളില്‍ കമ്യൂണിസ്റ്റ് ആചാര്യന്മാരുടെ ദുര്‍ഭരണം സഹിക്കവയ്യാതെ ജനങ്ങള്‍ അവിടത്തെ ഏകാധിപതികളെ പുകച്ചുപുറത്തുചാടിക്കുകയാണ് ഉണ്ടായത്. കംബോഡിയയില്‍ മനുഷ്യരെ കൊല്ലാന്‍ വെടിയുണ്ട തീര്‍ന്നപ്പോള്‍ മരത്തില്‍ അടിച്ച് കൊന്നിരുന്നു.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
-
india3 days ago
ദൂരദർശൻ ലോഗോയുടെ നിറംമാറ്റം; എല്ലാം കാവിവത്കരിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് സ്റ്റാലിൻ
-
Article2 days ago
വിശ്രമമില്ലാതെ പാണക്കാട് കുടുംബം
-
india2 days ago
രേഖകളില്ലാതെ കടത്തിയ രണ്ട് കോടി രൂപയുമായി ബിജെപി ഓഫീസ് സെക്രട്ടറി പിടിയില്‍
-
Film2 days ago
അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…
-
gulf2 days ago
ദുരിതത്തിനിടയിലും കെ.എം.സി.സിയുടെ ചിറകിലേറി യു.ഡി.എഫ് വോട്ടർമാർ നാട്ടിലേക്ക്
-
FOREIGN2 days ago
പ്രവാസി വോട്ടവകാശം: യാഥാര്‍ത്ഥ്യമാവാന്‍ ഇനിയും എത്രകാലം
-
kerala2 days ago
സാദിഖലി തങ്ങളുടെ പേരില്‍ ഷാഫി പറമ്പിലിനെതിരെ വ്യാജ പ്രചാരണം; പൊലീസ് കേസെടുത്തു
-
india3 days ago
അമിത് ഷായുടെയും ഭാര്യയുടെയും സമ്പത്ത് 5 വർഷം കൊണ്ട് ഇരട്ടിയായി