പത്തനംതിട്ട : സിപിഎം നേതൃത്വത്തിന്റെ മാനസിക പീഡനത്തെ തുടര്‍ന്ന് മുന്‍ ലോക്കല്‍ സെക്രട്ടറി ആത്മഹത്യ ചെയ്തു. കോന്നി വട്ടക്കാവുങ്കല്‍ ഓമനക്കുട്ടനാണ് ആത്മഹത്യ ചെയ്തത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് കോന്നിയിലുണ്ടായ തോല്‍വിക്ക് കാരണം ഓമനക്കുട്ടനാണന്നാരോപിച്ച് ഭീഷണിയുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.