പോപ്പി കുട കമ്പനി ഉടമ ടി.വി.സ്‌കറിയ (ബേബിച്ചന്‍ തയ്യില്‍) (82) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ബുധനാഴ്ച 11നു പഴവങ്ങാടി മാര്‍ സ്ലീവാ പള്ളിയില്‍.

ഭാര്യ: തങ്കമ്മ, മക്കള്‍: ഡെയ്‌സി, ലാലി, ഡേവിസ്, മരുമക്കള്‍: ജേക്കബ് തോമസ്, ആന്റോ, സിസി.