ചെന്നൈ: ശ്വാസതടസ്സത്തെത്തുടര്‍ന്ന് ആരോഗ്യനില വഷളായ ഡിഎംകെ നേതാവ് എം.കരുണാനിധിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് കരുണാനിധിയെ ചെന്നൈയിലെ കാവേരി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തിലും തൊണ്ടയിലുമുള്ള അണുബാധയാണ് ശ്വാസതടസ്സിന് കാരണമായതെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചു. വെന്റിലേറ്ററിലാണെങ്കിലും കരുണാനിധിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ആസ്പത്രി വൃത്തങ്ങള്‍ പറഞ്ഞു. അലര്‍ജിയെ തുടര്‍ന്ന് ഈ മാസാദ്യം 93കാരനായ കരുണാനിധിയെ ഇതേ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ചെന്നൈ: ശ്വാസതടസ്സത്തെത്തുടര്‍ന്ന് ആരോഗ്യനില വഷളായ ഡിഎംകെ നേതാവ് എം.കരുണാനിധിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് കരുണാനിധിയെ ചെന്നൈയിലെ കാവേരി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തിലും തൊണ്ടയിലുമുള്ള…

Categories: Culture, More, Views
Tags: karunanidhi, Mkarunanidhi
Related Articles
Be the first to write a comment.