മലപ്പുറം: മലപ്പുറം ജില്ലയുടെ പല ഭാഗങ്ങളിലും നേരിയ ഭൂചലനം. കൊണ്ടോട്ടി, വള്ളുവമ്പ്രം, പുല്ലാര എന്നിവിടങ്ങളിലാണ് പ്രകമ്പനമുണ്ടായത്. ഇന്നു രാവിലെ 6.20നും 6.30നും ഇടയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

590_earthquake_seismograph_line_looping-2_styles