മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസില്‍ പരാതിക്കാര്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കി. പരാതിക്കാരനായ യാക്കൂബിനാണ് ഇഡി നോട്ടീസ് അയച്ചത്. രേഖകളുമായി മൊഴി നല്‍കാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് യാക്കൂബിന് ഇഡി നോട്ടീസ് അയച്ചത്.

ഇന്ന് ഹാജരാകാന്‍ സാധിക്കില്ലെന്ന് പരാതിക്കാരന്‍ പറഞ്ഞു. അതിനിടെ കേസില്‍ ഇഡി ആവശ്യപ്പെട്ട അന്വേഷണ വിവരങ്ങള്‍ ഒരു മാസം കഴിഞ്ഞിട്ടും ക്രൈംബ്രാഞ്ച്‌ കൈമാറിയിട്ടില്ല.

ഇന്ന് ഹാജരാകാന്‍ കഴിയില്ലെന്ന് പരാതിക്കാരന്‍ പറഞ്ഞു. അതേസമയം കേസില്‍ ഇഡി ആവശ്യപ്പെട്ട അന്വേഷണ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് ഒരു മാസം കഴിഞ്ഞിട്ടും ഇതുവരെ പുര്‍ത്തിയാക്കി കൈമാറിയിട്ടില്ല.