Connect with us

Culture

പൊലീസിനെ കണ്ട് ഭയന്നോടിയ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു

Published

on

കൊല്ലം: പത്തനാപുരത്ത് പൊലീസിനെ കണ്ട് ഭയന്നോടിയ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു. കലഞ്ഞൂര്‍ സ്വദേശി ആഷിഖ്(19) ആണ് മരിച്ചത്. വന്യമൃഗങ്ങളില്‍ നിന്ന് കൃഷിയിടത്തെ സംരക്ഷിക്കാന്‍ സ്വകാര്യ വ്യക്തി സ്ഥാപിച്ചിരുന്ന വൈദ്യുത സുരക്ഷാ വേലിയില്‍ നിന്നാണ് ഷോക്കേറ്റത്. ഷോക്കേറ്റ ഉടനെ ആഷിഖിനെ ആസ്പത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending