X
    Categories: gulfNews

റുവൈസില്‍ എംബസി ഓപ്പണ്‍ ഹൗസും കോണ്‍സുലര്‍ സേവനവും

അബുദാബി: അബുദാബി റുവൈസില്‍ ഇന്ത്യന്‍ എംബസി സേവനം ജനുവരി 22, ഫെബ്രുവരി 26, മാര്‍ച്ച് 19 എന്നീ തിയ്യതികളില്‍ ലഭ്യമായിരിക്കുമെന്ന് എംബസ്സി അറിയിപ്പില്‍ വ്യക്തമാക്കി.

റുവൈസിലെ ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ജൂനിയര്‍ സ്‌കൂളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് മൂന്നുവരെയാണ് എംബസി സേവനം സജ്ജമാക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്ത്യന്‍ എംബസ്സിയുടെ 02 4492700 എന്ന നമ്പറില്‍ രാവിലെ 9മുതല്‍ വൈകീട്ട് അഞ്ചുവരെ ബന്ധപ്പെടാവുന്നതാണ്.

webdesk13: