കോഴിക്കോട്: മുസ്ലിംലീഗിന്റേയും സമസ്തയുടേയും സജീവപ്രവര്‍ത്തകനായിരുന്ന കല്ലുക്കുടുമ്പില്‍ ഇമ്പിച്ചി മമ്മാലി ഹാജി മരണപ്പെട്ടു. മയ്യിത്ത് നിസ്‌ക്കാരം രാത്രി 9 മണിക്ക് ഒഴലക്കുന്ന് ജുമാഅത്ത്പള്ളിയില്‍ നടക്കും. 40 വര്‍ഷത്തോളം ഒഴലക്കുന്ന് മഹല്ല് പ്രസിഡന്റ്, സെക്രട്ടറി എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എളേറ്റില്‍ റൈജ്ജ് മുന്‍ ട്രഷററുമായിരുന്നു അദ്ദേഹം.