ഗൊരഖ്പൂര്‍ ബി.ആര്‍.ഡി ആസുപത്രിയില്‍ കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന ശിശമരണ നിരക്ക് നൂറ് കവിഞ്ഞു. ഓക്‌സജന്‍ കിട്ടാത്തതിനെ തുടര്‍ന്ന് കഴഞ്ഞ ദിവസം ഒമ്പത് കുട്ടികള്‍ കൂടി മരിച്ചതോടെയാണ് മരണ സംഖ്യ നൂറ് കവിഞ്ഞത്. ബി. ആര്‍.ഡി ഹോസ്പിറ്റലിലെ ഡോക്ടര്‍മാരും ഇക്കാര്യ സ്ഥിരീകരിക്കുന്നതായി ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ഗോരഖ്പൂര്‍ ആശുപത്രിയിലെ ശിശുമരണ നിരക്ക് സംബന്ധിച്ച് ആറാഴ്ചക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ മെഡിക്കല്‍ കോളേജിനോടും ഉത്തര്‍പ്രദേശ് സര്‍ക്കാറിനോടും അലഹാബാദ് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.