മനാമ: റഹ് മാനീസ് ഗ്ലോബല്‍ അസോസിയേഷന്‍, കോട്ടുമല ബാപ്പു മുസ്ലിയാരുടെ പേരില്‍ ഏര്‍പ്പെടുത്തിയ പ്രഥമ എക് സലന്‍സ് അവാര്‍ഡിന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ തെരഞ്ഞെടുത്തു. ഇന്ന് കടമേരിയില്‍ അവാര്‍ഡ് സമ്മാനിക്കും