News
ഗോള്‍ക്കീപ്പര്‍മാര്‍ ഞെട്ടും; അതിവേഗം അല്‍ റിഹ്‌ല
ഈ പന്താണ് ലോകകപ്പിനായി ഉപയോഗിക്കുക അല്‍ റിഹ്‌ല എന്നാണ് പന്തിന്റെ അറേബ്യന്‍ പേര്. അറബിയില്‍ യാത്ര എന്നാണ് അല്‍ റിഹ്‌ലക്കര്‍ത്ഥം. വായുവിലുടെ അതിവേഗം സഞ്ചരിക്കുന്ന ഊ പന്തിന് രൂപം നല്‍കിയത് അഡിഡാസാണ്. ഇത് വരെ ലോകകപ്പിന് ഉപയോഗിച്ചതില്‍ വെച്ച് ഏറ്റവും വേഗതയില്‍ വായുവിലുടെ സഞ്ചരിക്കുന്ന പന്താണിതെന്ന് ഫിഫ വ്യക്തമാക്കുന്നു. ഗോള്‍ക്കീപ്പര്‍മാര്‍ക്കായിരിക്കും പുതിയ പന്ത് തലവേദന.
ഹയ…ഹയ….
ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം ഇപ്പോള്‍ തന്നെ സൂപ്പര്‍ ഹിറ്റ്. ഹയ … ഹയ… എന്ന് തുടങ്ങുന്ന ( കൂട്ടായ്മയുടെ കരുത്ത്) എന്ന ഗാനം ആലപിച്ചിരിക്കുന്നത് മൂന്ന് പേര്‍ ചേര്‍ന്നാണ്. ട്രിനിഡാഡ് കര്‍ദോണ, ഡേവിഡോ, ആയിഷ എന്നിവര്‍. അമേരിക്കയുടെ പുത്തന്‍ ഹരമായ ട്രിനിഡാഡാണ് മുഖ്യഗായകന്‍. ആഫ്രോ ബിറ്റ്‌സിലുടെ ശ്രദ്ധേയനായ ഡേവിഡോക്കൊപ്പം വരുന്ന ആയിഷ ഖത്തറുകാര്‍ക്ക് പ്രിയപ്പെട്ട സ്വന്തം ഗായികയാണ്.
പറക്കും ലയിബ്
ഖത്തര്‍ ലോകകപ്പിന്റെ ഭാഗ്യ ചിഹ്നവും ഇന്നലെ ഔദ്യോഗികമായി പ്രകാശനം ചെയ്യപ്പെട്ടു. ലയിബ് എന്നാണ് ഭാഗ്യ ചിഹ്നത്തിന്റെ പേര്. പല തരത്തിലും ലയിബിനെ നിര്‍വചിക്കാം.
-
india2 days agoരാജ്യസ്നേഹം പഠിപ്പിക്കാന്‍ അമിത് ഷാ വളര്‍ന്നിട്ടില്ല; നെഹ്റുവിനെ അപമാനിച്ചതിനെതിരെ ഖാര്‍ഗെ
-
kerala3 days ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
kerala2 days agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
india3 days agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala2 days agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
kerala3 days agoഎറണാകുളത്ത് കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്ത്തകന് പിടിയില്‍
-
india2 days ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി
-
Sports15 hours agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
