കൊച്ചി: സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു. പവന് 200 രൂപ കുറഞ്ഞ് 22800 രൂപയായി. 25 രൂപ കുറഞ്ഞ് 2850 രൂപയാണ് ഇന്നത്തെ ഗ്രാം വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്.