Connect with us

kerala

സ്വര്‍ണവില വീണ്ടും 45,000ലേക്ക്; 160 രൂപ വര്‍ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു.

Published

on

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന് സ്വര്‍ണ വിലയാണ് ഉയര്‍ന്നത്. ഇന്ന് 160 രൂപ ഉയര്‍ന്ന് പവന് 44840 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 5605 രൂപയായി.

Trending