സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ കുറവ്.പവന് 240 രൂപ കുറഞ്ഞ് 35,800 രൂപയായി.ഗ്രാമിന് 30 രൂപ കുറഞ്ഞ് 4475 രൂപയായി. കഴിഞ്ഞ ഏതാനും ദിവസമായി കുതിച്ചിരുന്ന സ്വര്‍ണ്ണ വിലയാണ് ഇന്ന് കുറഞ്ഞത്.