കൊണ്ടോട്ടി:ഹജ്ജ് 2019ന് അപേക്ഷ സമര്‍പ്പി ക്കാനുള്ള അവസാന തിയ്യതി വീണ്ടും നീട്ടി. ഇന്നലെ അപേക്ഷ സ്വീകരിക്ക ല്‍ അവസാനിക്കവെയാണ് സര്‍ ക്കുലര്‍ നമ്പര്‍ നാല് പ്രകാരം അപേക്ഷസമര്‍പ്പിക്കുന്ന തിയ്യതി ഈ മാസം19വരെ നീട്ടിയതാ യി കേന്ദ്ര ഹജ്ജ് കമ്മിറ്റി അറി യിപ്പ് എത്തിയത്. ഓണ്‍ ലൈന്‍ വഴി അപേക്ഷിച്ചതിന്റെ പ്രിന്റൗട്ട് ഒപ്പിട്ട് ആവശ്യമായ എല്ലാ രേഖ കളുടെയും കോപ്പികള്‍ സഹിതം എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേര ള സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസ്, ഹജ്ജ് ഹൗസ്, കാലി ക്കറ്റ്എയര്‍പോര്‍ട്ട്പി.ഒ.മലപ്പുറം, 673647 എന്ന വിലാസത്തില്‍ 19 ന് വൈകുന്നേരം 5മണിക്ക് മുമ്പായി ലഭിക്കത്തക്കവിധം രജിസ്‌ട്രേഡ് തപാലിലോ,സ്പീ ഡ് പോസ്റ്റി ലോ,കൊറിയര്‍ മുഖേ നയോ,നേരിട്ടോസമര്‍പ്പിക്കേണ്ട താണ്.70 വയസ്സ് വിഭാഗത്തിലു ള്ളവര്‍ അപേക്ഷയും ഒര്‍ജിനല്‍ പാസ്‌പോര്‍ട്ടും നിശ്ചിത സമയ ത്തി നകം ഹജ്ജ് കമ്മിറ്റി ഓഫീ സില്‍നേരിട്ട്‌സമര്‍പ്പക്കേണ്ടതാണ്. ഇതുവരെയായിഹജ്ജ് 2019 ന്41571അപേക്ഷകള്‍ഹജ്ജ്കമ്മിറ്റി ഓഫീസില്‍ ലഭി ച്ചു. ഇതില്‍ 70 വയസ്സ് വിഭാത്തില്‍1141 പേരും45വയസ്സിന് മുകളിലുള്ള സ്ത്രീകളുടെവിഭാഗത്തില്‍ 1866 പേരും അപേക്ഷിട്ടുണ്ട്.