നാളെ യു.ഡി.എഫ്. മലപ്പുറത്ത് പ്രഖ്യാപിച്ച ജില്ലാ ഹര്‍ത്താല്‍ പെരിന്തല്‍മണ്ണ താലൂക്ക് ഹര്‍ത്താലാക്കി മാറ്റി. യു.ഡി.എഫ്. സംസ്ഥാന കമ്മിറ്റിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനം.