News
IPL: ഇന്നറിയാം, പ്ലേ ഓഫിലെ നാലാമനെ
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പ്ലേ ഓഫ് ചിത്രം ഇന്ന് രാത്രിയോടെ വ്യക്തമാവും.
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പ്ലേ ഓഫ് ചിത്രം ഇന്ന് രാത്രിയോടെ വ്യക്തമാവും. ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും ലക്നൗവും ടിക്കറ്റ് ഉറപ്പാക്കിയ ചാമ്പ്യന്‍ഷിപ്പിലെ നാലാം സ്ഥാനക്കാരുടെ കാര്യത്തില്‍ ഇന്ന് തീരുമാനമാവും.
ആദ്യ മല്‍സരത്തില്‍ ഹൈദരാബാദുമായി കളിക്കുന്ന മുംബൈ ഇന്ത്യന്‍സിന് ജയം അനിവാര്യം. ജയിച്ചാല്‍ പ്രതീക്ഷകളുണ്ട്. ഹൈദരാബാദ് പുറത്തായവരാണ്. രണ്ടാം മല്‍സരത്തില്‍ ഗുജറാത്തിനെ നേരിടുന്ന ബെംഗളുരുവിനും ജയിക്കണം. അങ്ങനെ വന്നാല്‍ റണ്‍റേറ്റ് മുഖ്യമാവും. എന്തായാലും ഇന്നലെ ലക്നൗ ജയിച്ചതോടെ രാജസ്ഥാന്റെ സാധ്യതകള്‍ അവസാനിച്ചു.
-
india10 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF23 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News11 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?

