കൃഷ്ണഗിരി: രഞ്ജി ട്രോഫി ക്രിക്കറ്റ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ ഗുജറാത്തിനെ 113 റണ്‍സിന് തകര്‍ത്ത് കേരളം സെമി ഫൈനലില്‍. 75 വര്‍ഷത്തെ രഞ്ജി ട്രോഫി ചരിത്രത്തിലാദ്യമായാണ് കേരളം സെമിയില്‍ കടക്കുന്നത്. ഗുജറാത്തിന്റെ അഞ്ച് വിക്കറ്റ് പിഴുത ബേസില്‍ തമ്പിയാണ് കേരളത്തിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത്. ബേബി തന്നെയാണ് മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ച്.

സ്‌കോര്‍ ചുരുക്കത്തില്‍:
കേരളം: ആദ്യ ഇന്നിംഗ്‌സ് 185/9 രണ്ടാം ഇന്നിംഗ് 171. ഗുജറാത്ത്: ആദ്യ ഇന്നിംഗ് 162, രണ്ടാം ഇന്നിംഗ്‌സ് 62