തിരുവനന്തപുരം: ആരോഗ്യ സര്‍വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. ഈ മാസം 7 മുതല്‍ 18 വരെ നടക്കാനിരുന്ന പരീക്ഷകളാണ് മാറ്റിയത് പുതുക്കിയ തീയതി പിന്നീട് അറിയിക്കും