കുന്നത്തൂര്‍ നിയോജക മണ്ഡലത്തില്‍ കി ഫ്ബി പദ്ധിതിയില്‍ ഉള്‍പ്പെടുത്തി 70 കോ ടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. കൊല്ലം, ആലപ്പുഴ ജില്ലക ളെ ബന്ധിപ്പിച്ച് നാല് മണ്ഡലങ്ങളിലൂടെ ക ടന്നുപോകുന്ന റോഡ് നിര്‍മാണത്തിനും തു ടക്കം കുറിച്ചു. ചവറ, കരുനാഗപ്പള്ളി, കുന്ന ത്തൂര്‍, ആലപ്പുഴ എന്നീ നാലു മണ്ഡലത്തെ കോവൂര്‍ ബന്ധിപ്പിക്കുന്നവെറ്റമുക്ക് ശാസ്താംകോട്ട കുഞ്ഞുമോന്‍ താമരക്കുളം പതിമൂന്നര കി.മീറ്ററുള്ള പ്രധാ ന റോഡിന്റെ നിര്‍മാണം ആരംഭിച്ചു. താലൂക്കാസ്ഥാനമായ ശാ സ്താംകോട്ടയില്‍ പുതിയ മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മിക്കാനു ള്ള നടപടികള്‍ ആരംഭിച്ചു. അഞ്ചുനില കെട്ടിടം നിര്‍മിക്കുന്നതി നായി രണ്ടര ഏക്കര്‍ റവന്യൂ ഭൂമി ഏറ്റെടുത്തു ആദ്യഘട്ട പ്രവര്‍ ത്തനങ്ങള്‍ ആരംഭിച്ചു- കോവൂര്‍ കുഞ്ഞുമോന്‍
പദ്ധതികള്‍:ഗവ.ഐ.ടി.ഐ പോരുവഴിമണ്‍ട്രോതുരുത്ത്, പടിഞാറെ കല്ലട പഞ്ചായത്തുകളെ കൊല്ലവുമായി ബന്ധിപ്പി ക്കുന്ന കുന്നേല്‍ക്കടവ് കണ്ണങ്ങാട്ട്കാവ് മുട്ടം എന്നീ പാലങ്ങ ളുടെ നിര്‍മാണം, ശാസ്താംകോട്ട ശുദ്ധജല തടാകം, താലൂക്ക് ആശുപതിയുടെ പുതിയ കെട്ടിടം, കുന്നത്തൂര്‍ സബ് റീജിയണ ല്‍ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിനായി പുതിയ കെട്ടിടം നിര്‍മിക്കല്‍.