താനൂര്‍ കുടിവെള്ള പദ്ധതി 100 കോടി, താനൂര്‍ തെയ്യാല റോഡ് റെയില്‍വേ മേല്‍ പ്പാലം 33 കോടി, തിരൂര്‍ കടലുണ്ടി റോഡ് (പൂരപ്പുഴ വരെ) 65 കോടി, താനൂര്‍ സ്‌റ്റേ ഡിയം 10 കോടി, ദേവദാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഏഴ് കോടി, കാട്ടിലങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, നിറമരുതൂര്‍ ഹയര്‍ സെക്കന്‍ ഡറി സ്‌കൂള്‍, ചെറിയമുണ്ടം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മീനടത്തൂര്‍ ഹൈസ്‌ക്കൂള്‍, റീജ്യനല്‍ ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവക്ക് മൂന്ന് കോടി, താനൂര്‍ ഗവ. കോളജ് 13 കോടി, കെ.എഫ്.ഡി.സി തിയേറ്റര്‍ സമുച്ചയം 12 കോട, പനമ്പാലം 14 കോടി, അഞ്ചുടി പാലം 17 കോടി, താനൂര്‍ അങ്ങാടി പാലം 17 കോടി.