എടവണ്ണ കുടിവെള്ള പദ്ധതിക്ക് 47.5 കോടി രൂപ കിഫ്ബിയില്‍ നിന്നും അനുവദിച്ചിട്ടുണ്ട്. നിയോജക മണ്ഡലത്തിലെ സ്‌കൂളുകള്‍ക്ക് കെട്ടിടനിര്‍മാണത്തിനും ഫണ്ട് അനുവദിച്ചിട്ടുണ്ട്.