ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തു. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ കൊവിഡ് ടെസ്റ്റ് നടത്തണമെന്നും സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും  ഉപരാഷ്ട്രപതി അറിയിച്ചു. ട്വീറ്റര്‍ വഴിയാണ് അറിയിച്ചത്.  ഹൈദരാബാദിലുള്ള വെങ്കയ്യ നായിഡു ഒരാഴ്ച സ്വയം നിരീക്ഷണത്തില്‍ കഴിയും.