കോഴിക്കോട്: പുതിയാപ്പയില്‍ ബൈക്കില്‍ ലോറിയിടിച്ചു അമ്മയും മകളും മരിച്ചു. ദേവി(55), ബഭിക്ഷ(22) എന്നിവരാണ്. മരിച്ചത്. എലത്തൂര്‍ ചെട്ടികുളം സ്വദേശികളാണ്.