ന്യൂഡല്‍ഹി:കോവിഡ് മുക്തനായ
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ ഡല്‍ഹിലെ എയിംസില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. എപ്രില്‍ 19 നാണ് കോവിഡ് സ്ഥിരികരിച്ചതിനെ തുടര്‍ന്ന് എയിംസില്‍ പ്രവേശിച്ചത്.