വാഷിങ്ടണ്‍: അമേരിക്കയുടെ വൈസ് പ്രസിഡന്റായി മൈക്ക് പെന്‍സിനെ തിരഞ്ഞെടുത്തു. 57 വയസ്സുകാരനായ പെന്‍സ് ഇപ്പോള്‍ ഇന്‍ഡിയാന ഗവര്‍ണറാണ്. രാഷ്ട്രീയത്തില്‍ ദീര്‍ഘ പരിചയമുള്ളയാളാണ് മൈക്ക്് പെന്‍സ.

ഇന്‍ഡിയാനയിലെ ഒരു ഐറിഷ്-കാത്തലിക് കുടുംബത്തില്‍ നിന്നാണെ പെന്‍സ് ഉയര്‍ന്നുവന്നത്.1985-ലാണ് കാരെനെ അദ്ദേഹം വിവാഹം കഴിച്ചു. മൈക്കല്‍, കാര്‍ലോട്ട്, ഓട്രി എന്നിവരാണ് പെന്‍സിന്റെ മക്കള്‍. പെന്‍സിന്റെ വ്യക്തമായ രാഷ്ട്രീയ തീരുമാനമാണ് അമേരിക്കയുടെ വൈസ് പ്രസിഡന്റ് സ്ഥാനം വരെ എത്തിച്ചത്.