ന്യൂഡല്‍ഹി: മുഴുവന്‍ പേജുകളിലും മോദിയുടെ ചിത്രമായി കേന്ദ്രസര്‍ക്കാരിന്റെ 2017-ലെ കലണ്ടര്‍. പ്രസ് ഇര്‍ഫര്‍മേഷന്‍ ബ്യൂറോ തയ്യാറാക്കിയ കലണ്ടറില്‍ മോദിയുടെ ചിത്രത്തിനൊപ്പം പ്രധാനമന്ത്രിയുടെ വാക്കുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ പദ്ധതികളാണ് കലണ്ടറിലെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറയുന്നു. 12പേജുകളിലും മോദിയുടെ ചിത്രമുള്ളകലണ്ടര്‍ ഇംഗ്ലീഷിലും ഹിന്ദിയിലും ഇറക്കിയിട്ടുണ്ട്.

1-1

2-1

3-1

4-1

5-1

6-1

7-1

8-1

 

9-1

10

11

12-copy