india
അമ്മ മരിച്ചത് അറിയാതെ മകൻ രണ്ട് ദിവസം മൃതദേഹത്തിനോടൊപ്പം കഴിഞ്ഞു.
കർണ്ണാടകയിലെ ഗംഗാനഗറിലാണ് സംഭവം.
അസുഖമായതിനാൽ ‘അമ്മ ഉറങ്ങുകയാണെന്ന് കരുതിയാണ് പതിനൊന്നുകാരനായ മകൻ മൃതദേഹത്തിനോടൊപ്പം കഴിഞ്ഞത്. മൃതദേഹത്തിൽ നിന്നും ദുർഗന്ധം വമിച്ചു തുടങ്ങിയതോടെയാണ് സംഭവം നാട്ടുകാർ അരിഞ്ഞത്. സംസാര ശേഷിയില്ലാത്ത അന്നമ്മ എന്ന സ്ത്രീയാണ് മരിച്ചത്. ഭർത്താവ് മരിച്ചതിനെത്തുടർന്ന് അമ്മയും മകനും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്.കർണ്ണാടകയിലെ ഗംഗാനഗറിലാണ് സംഭവം.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News2 days agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories11 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
