kerala

മാരക മയക്കുമരുന്നുമായി സിനിമ-സീരിയല്‍ താരം അറസ്റ്റില്‍

By Test User

December 16, 2021

മാരക മയക്കുമരുന്നുമായി സിനിമാ സീരിയല്‍ താരം അറസ്റ്റില്‍. എറണാകുളം കടമക്കുടി സ്വദേശി പി ജെ ഡെയ്സണ് ആണ് പോലീസ് പിടിയിലായത്.വൈത്തിരിയിലെ ഹോംസ്റ്റേയില്‍ താമസിക്കുകയായിരുന്നു ഇയാള്‍. രഹസ്യവിവരത്തെത്തുടര്‍ന്ന് എത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

മാരക മയക്ക്മരുന്ന് എന്ന കരുതപ്പെടുന്ന എല്‍ എസ് ഡി സ്റ്റാമ്പുകളാണ് കണ്ടെത്തിയിട്ടുള്ളത്